Surprise Me!

കാഴ്ചയില്ലാത്തവർക്ക് മൈക്രോ സോഫ്റ്റിന്റെ സീയിങ് എഐ ആപ്പ് | Oneindia Malayala

2018-06-08 20 Dailymotion

New AI app introduced by microsoft
കാഴ്ചാ വൈകല്യമുള്ളവര്‍ക്ക് ഇന്ത്യന്‍ കറന്‍സി തിരിച്ചറിയാന്‍ സാധിക്കുന്ന പുതിയ ആപ്പുമായി മൈക്രോസോഫ്റ്റ്. 'സീയിങ് എഐ' ആപ്പ് എന്നാണ് ഇതിന്റെ പേര്. ഒരോ ഇന്ത്യന്‍ കറന്‍സിയുടെയും മൂല്യമെന്താണെന്ന് തിരിച്ചറിയാനുള്ള സൗകര്യം സീയിങ് ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണുള്ളത്.
#AI #Microsoft